KSRTC യാത്രക്കാരെ കൊള്ളയടിച്ചു | Oneindia Malayalam

2017-08-31 46

It has been reported that passengers from Calicut-Bengaluru KSRTC bus victimed robbery. The incident happened at a remote area which is located 65 KM far from Bengaluru city.

കര്‍ണാടകയില്‍ വച്ചു കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് ആക്രമിക്കപ്പെട്ടത്. ചിക്കനല്ലൂര്‍ പോലീസില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
നാലാംഗ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചതെന്നാണ് വിവരം. ഇവര്‍ ബൈക്കുകളിലാണ് എത്തിയതെന്നും യാത്രക്കാര്‍ പറയുന്നു. യാത്രക്കാരുടെ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പോലീസിനു നല്‍കിയ പരാതിയില്‍ അറിയിച്ചു.